ആറ്റിങ്ങൽ: ഊരുപൊയ്ക കടയില്‍വീട്ടില്‍ ദേവയാനി (91) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജനാര്ദ്ദനന്. മക്കള്‍: പ്രസന്നന്, പ്രസന്ന, കുട്ടപ്പന് (എസ്.എന്‍.ഡി.പി ഊരുപൊയ്ക ശാഖ സെക്രട്ടറി), ഷീല. മരുമക്കള്‍: ഗീത, ബിനു, പരേതനായ സുദേവന്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.