ചിറയിൻകീഴ്: അഴൂർ ചായക്കുടി വിളാകം അനിൽ ഭവനിൽ പരേതനായ രഘുനാഥന്റെ ഭാര്യ കമലമ്മ (80) നിര്യാതയായി. മക്കൾ: നിർമല, വിമല, അനിൽകുമാർ, പരേതനായ സുനിൽകുമാർ, ശാന്തകുമാരി, സിന്ധു, പൊന്മണി, ബിന്ദു. മരുമക്കൾ: പരേതനായ ഉണ്ണി, മോഹനൻ, ബിന്ദു, ബാബു, ഷാജി, ബൈജു, സുരേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.