നെടുമങ്ങാട്: ചുള്ളിമാനൂർ ഐ.എസ്.ആർ.ഒ ജങ്ഷനിൽ, വട്ടക്കരിക്കകം അജോ ഭവനിൽ ശാന്തകുമാരി (64) നിര്യാതയായി. ഭർത്താവ്: വാസുദേവൻ. മക്കൾ: റവ. ജോണി, ജോളി. മരുമക്കൾ: അഞ്ജു മോൾ, സന്തോഷ്. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 10ന് സ്വവസതിയിൽ.