ആറ്റിങ്ങൽ: അയിലം മൈവള്ളി ഏലാമേലേ പ്ലാവിള വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ കമലമ്മ അമ്മ (84) നിര്യാതയായി. മക്കൾ: വി. തുളസീധരൻ നായർ, പരേതയായ കെ. വസന്തകുമാരി, വി. മുരളീധരൻ നായർ. മരുമക്കൾ: പ്രഭകുമാരി, ഭാസ്കരപിള്ള, ഷിനി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.