ആറ്റിങ്ങൽ: അവനവൻചേരി തച്ചൂർകുന്ന് താന്നിവിള വീട്ടിൽ പരേതനായ അപ്പുചെടിയാരുടെ ഭാര്യ രത്നമ്മ (66) നിര്യാതയായി. മക്കൾ: സുമേഷ്, സുമ. മരുമകൻ: ജയപ്രകാശ്.