നെടുമങ്ങാട്: ചെല്ലാങ്കോട് കറുവേലിനട വർഷയിൽ (കളിയൽ വീട്) ബി. വിജയകുമാരൻ നായർ (73 -ന്യൂ ഇന്ത്യ അഷ്വറൻസ്) നിര്യാതനായി. ഭാര്യ: പരേതയായ ടി.വി. ഉഷ (കാർഷിക വികസന ബാങ്ക്). മക്കൾ: അരുൺ, ഡോ. ആശ. മരുമക്കൾ: വിജി, അനൂപ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.