കോട്ടക്കൽ: ചെറുശോല കാക്കാത്തടം പരേതനായ തൈക്കാടൻ മുഹമ്മദിന്റെ മകൻ ഹുസൈൻ (57) നിര്യാതനായി. ഭാര്യ: ആയിഷുമ്മു.
മക്കൾ ഹാജറ, റാഷിദ് (ദുബൈ), ഹസ്ന, ഫിദ ഫാത്തിമ. മരുമക്കൾ: നവാസ് മച്ചിങ്ങപ്പാറ, ജാസിൻ അച്ചിപ്പുര, ഷഹന ഷെറിൻ കുറുകത്താണി. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടരക്ക് കുറുക മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.