കല്ലമ്പലം: പുല്ലൂർമുക്ക് ജൂബിലി വിഹാറിൽ എൻ. സതീശൻ (75) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: ജൂലി, ഡോ. ജൂബി, സരുൺ. മരുമക്കൾ: ഗിരി ആരാധ്യ, സാജ്, ദർശന സരുൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.