വടശ്ശേരിക്കോണം: പേരേറ്റിൽ എം.കെ ലാന്റിൽ മണീന്ദ്രക്കുറുപ്പ് (64) നിര്യാതനായി. ഭാര്യ: കമല. മക്കൾ: എം.കെ. വിഷ്ണു, എം.കെ. വിപിൻ, എം.കെ. വിവേക്.