ചേവരമ്പലം: തോട്ടിൽപീടികയിൽ സി.ടി. മുഹമ്മദ് (റിട്ട. ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡ് -72) നിര്യാതനായി. ഭാര്യ: നഫീസ ബീവി. മക്കൾ: സി.ടി. അബ്ദുൽ കബീർ, ഷാഹുൽ നദീർ, അബ്ദുൽ മുബീർ. മരുമക്കൾ: ബെൻസിറ റഷീദ്, റംഷീന, സഫീദ നസ്റിൻ. സഹോദരങ്ങൾ: സി.ടി. ഉമ്മർ, ആമിന, നബീസ, കദീജ. പരേതരായ അലവി, മൊയ്തീൻ കോയ, കുഞ്ഞീബി.