കുറ്റ്യാടി: പന്നിവയൽ നിട്ടൂർനരിക്കോട്ട് താമസിക്കും വള്ളിയുള്ളതറ ഹലീമ (75) നിര്യാതയായി. ഭർത്താവ്: മർഹും കുഞ്ഞബ്ദുല്ല. മക്കൾ: അസീസ്, റസാഖ്, അസീന, ആയിശ.
മരുമക്കൾ: അബ്ദുല്ല വലിയ പറമ്പത്ത്, അബ്ദുറഹിമാൻ തയ്യുള്ളതിൽ അരുര്, ഹാജറ തെറ്റത്തു, മുംതാസ് വയനാട്.