പാറോപ്പടി: മമ്മിളിത്താഴം പരേതനായ ആലിക്കോയയുടെ ഭാര്യ ഇക്കിലിൽ ആമിന (85) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, ജമീല, നഫീസ. മരുമക്കൾ: നൗഫിദ, പരേതനായ മാമു.