വെള്ളിപറമ്പ്: ആറേ രണ്ടിൽ മണക്കോട്ട് മേത്തൽ വേണുഗോപാലൻ (58) നിര്യാതനായി. പരേതരായ പടിഞ്ഞാറെ മണക്കോട്ട് പത്മനാഭൻ നായരുടെയും പത്മിനി അമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: ഹരിനാഥ്, ശ്രീനാഥ്. സഞ്ചയനം ശനിയാഴ്ച.