ബേപ്പൂർ: ഭദ്രകാളി ക്ഷേത്രത്തിനു സമീപം കരിച്ചാലി മണികണ്ഠൻ (60) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ സുശീല. ഭാര്യ: ശ്രീലത. മക്കൾ: അഭിഷേക്, അമൃത. മരുമക്കൾ: സഞ്ചു, നിവേദ. സഹോദരങ്ങൾ: സുമൻ, ജയരാമൻ, ദേവരാജൻ, വിവേകാനന്ദൻ, പാർവതി.