ഫറോക്ക്: ഇടക്കഴിക്കടവ് പൂക്കാട്ട് അപ്പുണ്ണിയുടെ ഭാര്യ ദേവു (88) നിര്യാതയായി. മക്കൾ: അശോകൻ, ഇന്ദിര, തങ്കം (സൂപ്പർവൈസർ ഐ.സി.ഡി.എസ്, ചിറ്റൂർ), രമണി, ഷാജി. മരുമക്കൾ: ഹൈമവതി (പി.ഡബ്ല്യു.ഡി, തിരൂർ), ഗോപി (ഐക്കരപ്പടി), ശിവൻ (കൊളത്തറ), ശിവശങ്കരൻ (കൊളക്കുത്ത്), സജന (ഒളവണ്ണ). സഞ്ചയനം വ്യാഴാഴ്ച.