ഫാറൂഖ് കോളജ്: കൊക്കിവളവിനു സമീപം പവിത്രം ഹൗസിൽ മുടക്കഴി ദേവയാനി (79) നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്നൻ. മക്കൾ: രാജൻ (റിട്ട. സുബേദാർ, ഇന്ത്യൻ ആർമി), പുഷ്പലത. മരുമക്കൾ: ജിഷ, ബാലകൃഷ്ണൻ കരിംകുളങ്ങര. സഹോദരങ്ങൾ: കൃഷ്ണൻ, ഗോപിദാസ്, രമ, തങ്കമണി. സഞ്ചയനം ശനിയാഴ്ച.