പയ്യോളി: കീഴൂരിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ചങ്ങരങ്കണ്ടി അറഫ കെ.പി. അസ്സയിനാർ ഹാജി (80) നിര്യാതനായി. ഭാര്യ: പാത്തുമ്മ.
മക്കൾ: അഷ്റഫ് (ഗൾഫ്), സെറീന (വാളുർ), തെൻസീറ (തച്ചൻ കുന്ന്). മരുമക്കൾ: മജീദ്, അബൂബക്കർ, തെൻസീറ (ചെരണ്ടത്തൂർ).