കോവൂർ: വിരുപ്പിൽ ഫാത്തിമബി (72) നിര്യാതയായി. ഭർത്താവ് പരേതനായ ഇസ്മായിൽ. മക്കൾ: ജാഫർ എൻ.കെ. മുഹമ്മദ് യൂനിസ് എൻ.കെ, സിറാജുദ്ദീൻ എൻ.കെ ( ബാവി). മരുമക്കൾ: റുബീന, സൽമ്മ, നസീമ.