മുക്കം: എരഞ്ഞിമാവ് മാട്ടത്തൊടിക അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അസ്ഹർ (ബഹ്റൈൻ), നസീബ ബക്കർ (വെള്ളിപറമ്പ്), നിഷാദ (പന്നിപ്പാറ). മരുമക്കൾ: നൗഷിദ (വെട്ടുപ്പാറ), ഷമീർ (ബംഗളൂരു), ഫായിസ് (ഖത്തർ).