മുക്കം: മണാശ്ശേരി നെറ്റിലാംപുറത്ത് ജാനു (80) നിര്യാതയായി. ഭർത്താവ്: പരേതനായ അറുമുഖൻ. മക്കൾ: ഷനോദ്, വിനോദ്, സന്തോഷ്, സുഹാസിനി, ശാലിനി. മരുമക്കൾ: ഹരിദാസൻ (ചാത്തമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ), ലീന (ചേന്ദമംഗല്ലൂർ ഗവ. യു.പി സ്കൂൾ), സുവിത, കവിത.