ചെറുവാടി: ചേറ്റൂർ പാറപ്പുറത്ത് കോയാമുട്ടി (75) നിര്യാതനായി. ഭാര്യ: ഉമ്മാച്ചക്കുട്ടി. മക്കൾ: ഫിറോസ്, നൗഷാദ്, പ്രിൻസി. മരുമക്കൾ: റിനി (അരീക്കോട്), ജഹർബാൻ (പൂക്കളത്തൂർ), മുഹമ്മദ് (അരീക്കോട്).