വേളം: ചെറുകുന്നിലെ കാവിൽ മാത(82) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. പിതാവ്: പരേതനായ ചാത്തു. മാതാവ്: പരേതയായ ചിരുത. മക്കൾ: ഗംഗാധരൻ, ശാന്ത, രാജീവൻ, ഷാജി, ഷാജു, ഷൈമ. മരുമക്കൾ: രാജൻ (പാലേരി), സജി (വയനാട്), വിനോദൻ (ആയഞ്ചേരി-മക്കൾ മുക്ക്), ദേവി, സ്വർണ, രേഷ്മ. സഹോദരൻ: പരേതനായ കുഞ്ഞിരാൻ.