കുറ്റ്യാടി: എസ്.എൻ.ഡി.പി യൂനിയൻ വടകര കൗൺസിൽ മെംബറും,കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റുമായ പൂളത്തറ കൃഷ്ണൻ (65)നിര്യാതനായി. ഭാര്യ: ശ്രീലത വില്ല്യാപ്പള്ളി. മക്കൾ: രമിഷ്, രേഷ്മ, രോഷിത്ത്കൃഷ്ണ (മാനേജർ കനറ ബാങ്ക് മട്ടന്നൂർ). മരുമക്കൾ: ബവിത ഇരിങ്ങണ്ണൂർ, അക്ഷയ (മേപ്പയൂർ), ലിനീഷ് (മൊകേരി), സഹോദരങ്ങൾ: പൂളത്തറ രാജൻ, ചന്ദ്രൻ, മാണി, ജാനു, ഗൗരി, പരേതരായ കുഞ്ഞിരാമൻ, വാസു (ബാംബു ഹോട്ടൽ).