ബാലുശ്ശേരി: ബാലുശ്ശേരി കോട്ട ശിവക്ഷേത്രത്തിലെ കഴകം വടക്കേ പിഷാരത്ത് ബാലകൃഷ്ണ പിഷാരടി (ഉണ്ണി പിഷാരടി-74) നിര്യാതനായി. സി.പി.എം നീലഗിരി താലൂക്ക് കമ്മിറ്റി മുൻ അംഗമാണ്. ഭാര്യ: തിരുവത്ര പിഷാരത്ത് രാജേശ്വരി (സി.പി.എം ജില്ല കമ്മിറ്റി അംഗം, നീലഗിരി). മക്കൾ: നീലിമ (അധ്യാപിക), വിവേക് (ഫോർഡ് ലിമിറ്റഡ്). മരുമക്കൾ: ഹരികൃഷ്ണൻ (ബി.എസ്.എൻ.എൽ), ശ്രീവിദ്യ (ടി.സി.എസ്). സഹോദരങ്ങൾ: പത്മാവതി, പരേതരായ രാധ, രാമചന്ദ്രൻ, ചന്ദ്രമതി.