പൂനൂർ: ചേപ്പാല അരിയാണി പറമ്പിൽ മുഹമ്മദലി ഹാജി (ഇമ്പിച്ചി -68) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനാണ്. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഇർഫാദ്, ആയിഷ മിന്നത്ത് (ഗവ. ഡെന്റൽ കോളജ് കണ്ണൂർ). മരുമക്കൾ: ഫാത്തിമ ഹന്ന (കട്ടിപ്പാറ), ശാലു റെമിൻ (കോളിക്കൽ). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചേപ്പാല ജുമാ മസ്ജിദിലും 9.30ന് ഞാറപ്പൊയിൽ ജുമാ മസ്ജിദിലും.