ബാലുശ്ശേരി: ബാലുശ്ശേരിയിലെ ആദ്യകാല വ്യാപാരി മഞ്ഞപ്പാലത്ത് താമസിക്കുന്ന കൈരളി റോഡ് വട്ടക്കണ്ടി മൊയ്തീൻ കുഞ്ഞി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഹീം (എണ്ണക്കച്ചവടം, കൈരളി റോഡ്), സിദ്ദിഖ്, നിസ്സാർ (സൗദി), അസ് ലം (സൗദി), ലൈല (വട്ടോളിബസാർ). മരുമക്കൾ: റസാഖ് (വട്ടോളിബസാർ), റംല (പൂനൂർ), സാബിറ (കിനാലൂർ), സീനത്ത് (മൊടക്കല്ലൂർ), നസീമ (കാവുംവട്ടം). സഹോദരങ്ങൾ: നഫീസ, ഫാത്തിമ (വാകയാട്), ഹസ്സൻ (അറപ്പീടിക), പരേതയായ ആമിന.