ഓമശ്ശേരി: വെളിമണ്ണ പൊയിൽ പരേതനായ പി.കെ. അബൂബക്കർ ഹാജിയുടെ (ബപ്പൻകായ്) ഭാര്യ ആസ്യ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: പി. ശബീർ, ഫാത്തിമ (കൂടത്തായി), സക്കീന (എകരൂൽ), സാബിറ (പുള്ളാവൂർ). മരുമക്കൾ: പോക്കർ കുട്ടി (മോൻട്ടി -കൂടത്തായി), ഇസ്മായിൽ (എകരൂൽ), ശംസുദ്ദീൻ (പുള്ളാവൂർ), അൻസില (കിഴക്കോത്ത്). സഹോദരങ്ങൾ: എ.കെ. അമ്മദ് ഹാജി (കൂടത്തായി), എ.കെ. കാതിരി ഹാജി (കൂടത്തായി), പോക്കുട്ടി (പടിഞ്ഞാറത്തറ), കുഞ്ഞിപ്പാത്തുമ്മ (കൂടത്തായി), ആയിഷ (അണ്ടോണ).