ചാവക്കാട്: പാലയൂർ കാഞ്ഞിരത്തിങ്കൽ ജോബിന്റെ ഭാര്യ എൽസി (80) നിര്യാതയായി. എൽ.എഫ് കോളജിൽ ലാബ് അസിസ്റ്റൻറായിരുന്നു. മകൻ: ജനീഷ്. മരുമകൾ: സീന തോമസ് (ഇരുവരും യു.എസ്). സംസ്കാരം പിന്നിട് പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ.