കൊടുങ്ങല്ലൂർ: ശൃംഗപുരത്ത് താമസിച്ചിരുന്ന പുതിയ വീട്ടിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ നഫീസ (90) കോതപറമ്പ് തെക്ക് വശമുള്ള മകളുടെ വീട്ടിൽ നിര്യാതയായി.
പൂവ്വാംപറമ്പിൽ പരേതരായ കുഞ്ഞിബാവയുടെയും കുഞ്ഞീമയുടെയും മകളാണ്. മക്കൾ: ഷീബ, പരേതരായ സറഫ, നാസർ. മരുമക്കൾ: സലിം, സൂരി, പരേതനായ ഹമീദ്.
സഹോദരങ്ങൾ: അബ്ദുൽ കാദർ (ശോഭ പോളിഗൺ, കൊടുങ്ങല്ലൂർ), റഹ്മത്തലി (ശോഭ ബാവാസ്, കൊടുങ്ങല്ലൂർ), കൊച്ചുമോൾ, കദീജ, ഫാത്തിമ ബീവി, പരേതരായ ഷൗക്കത്തലി, സെയ്തുമുഹമ്മദ് (ബ്യൂട്ടി സിൽക്ക്സ് എടമുട്ടം).