മങ്കട: അരിപ്ര മാമ്പ്ര മുഹമ്മദിന്റെ മകൻ അലി (56) നിര്യാതനായി. ഭാര്യ: റംല (പെരിന്തൽമണ്ണ ജൂബിലി). മക്കൾ: അഫീഫ, ഫാസിൽ, അമാന. മരുമകൻ: മുജീബ് വെട്ടിച്ചിറ (ജിദ്ദ).
സഹോദരങ്ങൾ: അബ്ദുല്ല (തരകൻ എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ), അബൂബക്കർ, അസൈനാർ (മൗലാനാ ഹോസ്പിറ്റൽ), ഉസൈനാർ (ഖത്തർ), സുബൈദ (വടക്കാങ്ങര), ആയിശ (കോഴിക്കോട്പറമ്പ്), പരേതനായ ഉസ്മാൻ (ഹെഡ്മാസ്റ്റർ എ.എം എൽ.പി സ്കൂൾ അരിപ്ര).
ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് അരിപ്ര മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.