വൈരങ്കോട്: തൊട്ടിവളപ്പിൽ പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് (ബാവ-80) നിര്യാതനായി. മാതാവ്: പരേതയായ കദിയാമക്കുട്ടി. ഭാര്യ: പാത്തുമോൾ ഹജ്ജുമ്മ. മക്കൾ: ഫാത്തിമ സുഹറ, റംല, ബുഷ്റ.
മരുമക്കൾ: അബ്ദുൽ നാസർ (കുറുമ്പടി), മുഹമ്മദ് സലീം (കാരത്തൂർ), പരേതരായ അബ്ദുറഹ്മാൻ മാസ്റ്റർ (കഞ്ഞിപ്പുര). സഹോദരങ്ങൾ: അലി ഹാജി, അബ്ദുറസാക്ക് ഹാജി, മൂസക്കുട്ടി (ഇരുവരും റാസൽഖൈമ), ഫാത്തിമ പട്ടർനടക്കാവ്, സൈനബ എടക്കുളം, പരേതനായ കുഞ്ഞാലി ഹാജി.