ചെറുതുരുത്തി: താഴപ്ര ചെറുങ്ങപറമ്പിൽ വീട്ടിൽ പരേതനായ ഹസൻകുട്ടിയുടെ മകൻ ഷൗക്കത്തലി (45) നിര്യാതനായി. ഭാര്യ: സ്വാലിഹ. മക്കൾ: മുഹമ്മദ് സിനാൻ, മുഹമ്മദ് സുഫിയാൻ, ശിഹാ ഫാത്തിമ.