പുതുക്കോട്: പറക്കുന്നിൽ അനുപമ ഹൗസ് കെ.വി. രാധ (മണി ടീച്ചർ-84) നിര്യാതയായി. ഭർത്താവ്: ബാലൻ മാസ്റ്റർ. മക്കൾ: പ്രതീപ്, രതി, രഘു. മരുമക്കൾ: മാലതി, ബിനു, പരേതനായ നന്ദകുമാർ.