പുതുക്കോട്: മേലെ കീഴയിൽ കെ. മാധവൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: കുഞ്ഞുണ്ണി, ബാലകൃഷ്ണൻ, ദേവകി, തങ്കമണി. മരുമക്കൾ: വത്സല, സുധ, കേശവൻ, നാരായണൻ.