കഞ്ഞിപ്പുര: ചീരണി കോളനിയിൽ മണ്ണേക്കര ഷഫീഖിന്റെ മകൻ ഐസിൻ ആദം (മൂന്നര വയസ്സ്) നിര്യാതനായി. മാതാവ്: ഹർഷാന തസ്നി. ഹൃദയ വാൽവിന് ഓപറേഷൻ ചെയ്യാൻ തയാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് മരിച്ചത്.