കോട്ടക്കൽ: കോട്ടൂർ കുനിക്കകത്ത് സേതുമാധവൻ (78) നിര്യാതനായി. ആര്യവൈദ്യശാല മുൻ ജീവനക്കാരനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുധീഷ് (കോട്ടക്കൽ ആര്യവൈദ്യശാല, സി.പി.എം കോട്ടൂർ ബ്രാഞ്ച് സെക്ര), സുഭീഷ് (കോട്ടക്കൽ ആര്യവൈദ്യശാല), സുജന.
മരുമക്കൾ: ദീപ (കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), നീന (കോട്ടക്കൽ ആര്യവൈദ്യശാല).