കാസർകോട്: നെല്ലിക്കുന്ന് ബീച്ച് റോഡിലെ മിൽ ഉടമയായിരുന്ന ബങ്കരക്കുന്ന് അബൂബക്കർ തൈവളപ്പ് (72) നിര്യാതനായി. പരേതരായ ബി.കെ. മുഹമ്മദ് ഹാജി -ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ ചേരങ്കൈ. മക്കൾ: സാഹു, സാദാത്ത്, സമീമ, ഖൈറു. മരുമക്കൾ: ഹാരിസ് പള്ളം (ദുബൈ), മുസ്തഫ കയ്യാർ, സബാന പട്ള, സാഹിന പച്ചമ്പളം. സഹോദരങ്ങൾ: ഹസൈനാർ, സത്താർ, റഷീദ്, പരേതരായ അബ്ദുല്ല, കുഞ്ഞാമു.