നീലേശ്വരം: അച്ചാംതുരുത്തിയിലെ കെ. കുഞ്ഞമ്പു (80) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സുരേഷ് ബാബു, ജയൻ, പ്രശാന്ത് (കെ.എസ്.ഇ.ബി പിലിക്കോട്). മരുമക്കൾ: പ്രസീത (കൺസ്യൂമർ കോടതി കാസർകോട്), സുജല (ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ പടന്നക്കാട്), സവിത. സഹോദരൻ: പരേതനായ മാധവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ.