ചെറുവത്തൂർ: മുഴക്കോം കിഴക്കേക്കരയിലെ പിലാക്ക നാരായണൻ (85) നിര്യാതനായി. ഭാര്യ: സി.വി. മാധവി. മക്കൾ: ഉഷാകുമാരി, നിഷ, നിശാന്ത്, നിഷിത. മരുമക്കൾ: പ്രഭാകരൻ, ദിവ്യ, സജിത്ത്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, രാഘവൻ, കണ്ണൻ, കൃഷ്ണൻ, മോഹനൻ, ദാക്ഷായണി, സാവിത്രി.