ചെറുവത്തൂർ: മാണിയാട്ടെ ടി.വി.പി. സമീർ (39) നിര്യാതനായി. പരേതനായ വി.പി. ഉസ്മാൻ -ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംസീറ (ചെറുവത്തൂർ). മക്കൾ: ഷാനിബ്, ഷാസിൻ. സഹോദരങ്ങൾ: സമീറ, സബീന, ഷമീമ.