വാരാമ്പറ്റ: കൂമ്പൻപാറ താമസിക്കും തങ്കൻ എടത്തറ (72) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: റോയി, റെനി, മിനി. മരുമക്കൾ: വിനീത, അഖില, സുനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഫുൾ ഗോസ്പൽ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഇന്ത്യയുടെ അരമ്പറ്റ കുന്ന് സെമിത്തേരിയിൽ.