പനമരം: കൈതക്കൽ കാപ്പിഡിപ്പോമുക്കിലെ കാഞ്ഞരോളി യൂസഫ് (74) നിര്യാതനായി. ടൗണിലെ ആദ്യകാല ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: മാമി കക്കാടൻ അഞ്ചുകുന്നു. മക്കൾ: നിസാർ, മനാഫ്, സുഹറ, നദീറ. മരുമക്കൾ: പി. അശ്റഫ്, കെ. അശ്റഫ്.