പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര എൻ.ഐ.എസ് മഹല്ല് കമ്മിറ്റി ഉപദേശക സമിതി അംഗം കുരുവത്തുകണ്ടി കുഞ്ഞബ്ദുല്ല ഹാജി (90) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ അലീമ. മക്കൾ: കുഞ്ഞമ്മത് കീരിക്കണ്ടി (എൻ.ഐ.എസ് മഹല്ല് ജനറൽ സെക്രട്ടറി), ഫാത്തിമ, ഡോ. സൂപ്പി, സുനീറ, റഷീദ്, സൗദ, പരേതനായ അസീസ്. മരുമക്കൾ: മമ്മി തൊണ്ടിയിൽ, ബഷീർ എരമംഗലം, മുഹമ്മദലി കൊയിലാണ്ടി, മുനീറ തിരുവള്ളൂർ, ഷരീഫ തണ്ടോറ, ജർഷില ഉള്ള്യേരി. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് കുട്ടി ഹാജി, സൂപ്പി ഹാജി, ഇബ്രാഹിം ഹാജി, കുഞ്ഞാമിന, ഖദീജ, ആയിഷ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് എൻ.ഐ.എസ് ജുമാ മസ്ജിദിൽ.