തിരുവമ്പാടി: ഇരുമ്പടശ്ശേരി വാക്കലൂർ പരേതനായ മമ്മദ്കുട്ടിയുടെ ഭാര്യ പാത്തുമ്മ (82) നിര്യാതയായി. മക്കൾ: പാത്തുമ്മ, മറിയ, ബിയാത്തുമ്മ, പരേതനായ ഹംസ, ആസിയ, ജമീല, റഷീദ്, മെഹബൂബ് (മാധ്യമം ഏജൻസി, തിരുവമ്പാടി), മുജീബ്, റാബിയ.ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് താഴെ തിരുവമ്പാടി തട്ടക്കാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.