നാദാപുരം: പേരോട് കോറോത്ത് അമ്മദ് (70) നിര്യാതനായി. ഭാര്യ: കുഞ്ഞിമറിയം. മക്കൾ: റഹീമ, റംഷിദ.മരുമക്കൾ: മുഹമ്മദ് പുറമേരി (സെക്രട്ടറി മുസ്ലിം ലീഗ് പുറമേരി പഞ്ചായത്ത്, ചന്ദ്രിക ലേഖകൻ പുറമേരി), ഷനൂബ് പള്ളിക്കണ്ടി.സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, നാസർ, കദീശ, സാറ.