നാദാപുരം: വളയത്തെ സെലക്ട് ഹോട്ടൽ ഉടമ തൂണേരിപട്ടാണിയിൽ പീടികയുള്ള പറമ്പത്ത് കുമാരൻ (69) നിര്യാതനായി.ഭാര്യ: സലില. മക്കൾ: വൈഷ്ണ (വിളക്കോട്ടൂർ യു.പി സ്കൂൾ അധ്യാപിക), തീർഥ, കൃഷ്ണപ്രിയ.
മരുമകൻ: തേജസ് (വിളക്കോട്ടൂർ യു.പി സ്കൂൾ അധ്യാപകൻ). സഹോദരങ്ങൾ: ലീല, ബാബു (റിട്ട. പ്രധാനാധ്യാപകൻ താനക്കോട്ടൂർ യു.പി സ്കൂൾ), പുഷ്പ, പരേതരായ മാധവി, നാണു, കുഞ്ഞിക്കണ്ണൻ.