പയ്യോളി: ഗാന്ധിനഗർ കുഴിച്ചാലിൽ മല്ലിക (74) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: മഞ്ജുള, ഷാജി, രജീഷ്. മരുമക്കൾ: നകുലൻ (തിരുവള്ളൂർ), വിജില. സഹോദരങ്ങൾ: മൈഥിലി, ഗംഗാധരൻ, ഗണേശൻ, പരേതരായ നാരായണി, ജാനു, ഭാസ്കര, കാർത്ത്യായനി. സഞ്ചയനം തിങ്കളാഴ്ച.