ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ ഞേറക്കാട്ടിൽ ദാമോദരക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ: ഉഷ. മകൾ: അശ്വതി.മരുമകൻ: എൻ.കെ. ഷിജു (പൂനത്ത്). സഹോദരങ്ങൾ: ശാരദാമ്മ, പരേതരായ പറമ്പത്ത് കുഞ്ഞി രാമക്കുറുപ്പ്, ഞേറക്കാട്ടിൽ ജാനകി അമ്മ, ബാലകൃഷ്ണക്കുറുപ്പ്, ശാന്തമ്മ.