കൊയിലാണ്ടി: കണയങ്കോട് കുഴിത്തളത്തിൽ (വിയ്യൂർകണ്ടി) ഇമ്പിച്ചി ആയിശ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല കുട്ടി. മക്കൾ: അബ്ബാസ്, ഹംസ, അസ്മ, സുമയ്യ, സറീന. മരുമക്കൾ: സാജിത, നൂർജഹാൻ, ബാവ, ഹംസ, അബൂബക്കർ. സഹോദരങ്ങൾ: കാസിം, പരേതരായ ഇസ്മയിൽ, മമ്മദ്.