തിരുവമ്പാടി: തോട്ടത്തിൻകടവ് സ്വദേശി മുരിങ്ങംപുറായി പറമ്പാടൻ ഉമ്മർ (54) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഇബ്നു മിസ്ഹബ്, മുഹമ്മദ് മിസർ, ഇഹ്ത്താൽ (മൂവരും വിദ്യാർഥികൾ).